2020 ലെ സംസ്ഥാന പുരസ്‌കാരങ്ങളുമായി ബന്ധപ്പെട്ട് കേരള പി.എസ്.സി. പരീക്ഷകളിൽ ചോദിക്കാൻ സാധ്യതയുള്ള ആനുകാലിക വിവരങ്ങളാണ് ചുവടെ നൽകുന്നത്.
2020 ലെ വയലാർ അവാർഡ് ജേതാവ് - ഏഴാച്ചേരി രാമചന്ദ്രൻ
കൃതി - ഒരു വെർജീനിയൻ വെയിൽ കാലം
അമേരിക്കൻ യാത്രാനുഭവങ്ങളുടെ പശ്ചാത്തലത്തിൽ എഴുതിയ 41 കവിതകളാണ്
'ഒരു വെർജീനിയൻ വെയിൽക്കാലം' എന്ന സമാഹാരത്തിലുള്ളത്
2020 ലെ ഹരിവരാസനം പുരസ്‌കാരം നേടിയത് - ഇളയരാജ
2020 ലെ നിശാഗന്ധി പുരസ്‌കാരത്തിന് അർഹനായത് - സി.വി.
ചന്ദ്രശേരൻ (ഭരതനാട്യം)
ഗവേഷണ രംഗത്ത് അതുല്യ സംഭാവനകൾ നൽകുന്ന മലയാളികൾക്കായി കേന്ദ്രസർക്കാർ
ഏർപ്പെടുത്തിയ കൈരളി പുരസ്‌കാരത്തിന്റെ പ്രഥമ ജേതാക്കൾ(2020) - ഡോ. പുതുശ്ശേരി രാമചന്ദ്രൻ, പ്രൊഫ. എം. വിജയൻ
കേരള സാഹിത്യ അക്കാദമി അവാർഡ് 2020 ഒ.എൻ.വി. കൾച്ചറൽ അക്കാദമിയുടെ
ഒ.എൻ.വി. പുരസ്‌കാരം ലഭിച്ചത് - ഡോ. എം. ലീലാവതിക്ക്
(3 ലക്ഷം രൂപ)
ഒ.എൻ.വി. കൾച്ചറൽ അക്കാദമി ചെയർമാൻ - അടൂർ ഗോപാലകൃഷ്ണൻ
മലയാറ്റൂർ സ്മാരക സമിതിയുടെ അവാർഡ് ലഭിച്ച ഡോ. ജോർജ് ഓണക്കൂറിന്റെ
ആത്മകഥ - ഹൃദയരാഗങ്ങൾ
ശ്രദ്ധേയ എഴുത്തുകാർക്കുള്ള മലയാറ്റൂർ പ്രൈസ് (5001 രൂപ) ലഭിച്ച
ഇ. സന്ധ്യയുടെ കവിതാസമാഹാരം - അമ്മയുള്ളതിനാൽ
രാജ്യത്തെ ഏറ്റവും ഉയർന്ന സമ്മാനത്തുകയുള്ള (25 ലക്ഷം രൂപ) ജെ.സി.ബി.
സാഹിത്യ പുരസ്‌കാരം ലഭിച്ചത് - എസ്. ഹരീഷിന്
(നോവൽ - മീശ)
'മീശ' എന്ന നോവലിന്റെ ഇംഗ്ലീഷ് പരിഭാഷ 'മസ്റ്റാഷ്' ആണ് പുരസ്‌കാരത്തിന്
അർഹമായത് (പരിഭാഷ - ജയശ്രീ കളത്തിൽ)
മലയാള ചലച്ചിത്ര രംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള ജെ.സി. ഡാനിയേൽ
പുരസ്‌കാരം നേടിയത് - ഹരിഹരൻ
ഒ.വി. വിജയൻ സ്മാരക സമിതിയുടെ സാഹിത്യ പുരസ്‌കാരങ്ങൾ
(25,000 രൂപ) നേടിയത് - ടി. പത്മനാഭൻ, സുഭാഷ്
ചന്ദ്രൻ
ടി. പത്മനാഭന്റെ 'എന്റെ മൂന്നാമത്തെ നോവൽ', 'മരയ' എന്നീ കഥാസമാഹാരങ്ങൾക്കും
സുഭാഷ് ചന്ദ്രന്റെ 'സമുദ്രശില' എന്ന നോവലിനും
2020 ലെ പത്മപ്രഭാ പുരസ്‌കാരം ലഭിച്ചത് - ശ്രീകുമാരൻ തമ്പിക്ക് (75,000 രൂപയും പത്മരാഗക്കല്ല്
പതിച്ച ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം)
2020 ലെ എഴുത്തച്ഛൻ സാഹിത്യ പുരസ്‌കാരം നേടിയത് - സക്കറിയ (5 ലക്ഷം രൂപ)
പ്രധാന കൃതികൾ : സലാം അമേരിക്ക, ഒരിടത്ത്, ആർക്കറിയാം, പീലാത്തോസേ, ഒരു ആഫ്രിക്കൻ യാത്ര
മികച്ച ചിത്രത്തിനുള്ള 2020 ലെ സംസ്ഥാന അവാർഡിന് അർഹമായ ചിത്രം
- വാസന്തി
മികച്ച സംവിധായകൻ - ലിജോ ജോസ് പെല്ലിശേരി (ചിത്രം : ജെല്ലിക്കെട്ട്)
മികച്ച നടൻ - സുരാജ് വെഞ്ഞാറമൂട്
മികച്ച നടി - കനി കുസൃതി
കലാമൂല്യമുള്ള മികച്ച ജനപ്രിയ ചിത്രം - കുമ്പളങ്ങി നൈറ്റ്സ്
ഫോക്‌ലോർ അക്കാദമിയുടെകലാരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള
2017, 2018 വർഷങ്ങളിലെ അവാർഡ് നേടിയത് - പി.പി.
മാധവൻ പണിക്കർ (മറത്തുകളി ആചാര്യൻ)